കണ്ണൂർ: കൊറ്റാളി ഹുദാമസ്ജിദിന് സമീപം ഫഹീമ മഹലിൽ പൊറ്റച്ചിലകത്ത് മൂസക്കുട്ടി (78) നിര്യാതനായി. ഭാര്യ: ഓവിനകത്ത് നസീമ. മക്കൾ: ഫൈസാൻ, ഫൈറൂസ് (ദുബൈ), ഫഹീമ. മരുമക്കൾ: ഡോ. റിസ്ലീന (അഞ്ചരക്കണ്ടി ഡെന്റൽ കോളജ്), റഹീബ, ഡോ. ആഷിഖ് (ശിശുരോഗ വിദഗ്ധൻ). സഹോദരങ്ങൾ: മുനീർ, അഷ്റഫ്, ആമിന, പരേതരായ ഹാഷിം, അബ്ദുല്ലക്കുഞ്ഞി.