തലശ്ശേരി: ഇല്ലത്ത് താഴെ മണോളി കാവിന് സമീപം കൃഷ്ണപാദം ഹൗസിൽ ഉത്തമൻ (80) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഉമേഷ്, രേഷ്മ. മരുമക്കൾ: സുസ്മിത്ത് ബാബു, രജിത. സഹോദരങ്ങൾ: സൗമിനി, ശാന്ത, പരേതരായ രാഘവൻ, കുമാരൻ, അച്യുതൻ, ശാരദ, കൗസല്യ. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.