കോഴിക്കോട്: പുതിയങ്ങാടി പൂഴിയിൽ റോഡ് കിഴക്കെ സക്കാത്ത് പറമ്പ് പി. ഗംഗാധരൻ (86) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: അരുൺ ദാസ്, അരുന്ധതി, അജിത, അരുൾ ഘോഷ്. മരുമക്കൾ: ബിന്ദു, ജനാർദനൻ, ശിവരാജൻ, സിന്ധു.