രാമനാട്ടുകര: പേങ്ങാട് പനോളിപറമ്പ് പൂനാട്ടിൽ പരേതനായ സുരേന്ദ്രനാഥന്റെ ഭാര്യ അമ്മാഞ്ചേരി പാർവതിയമ്മ (ചിന്നുഅമ്മ -94) നിര്യാതയായി. മകൾ: ഇന്ദിരദേവി. സഹോദരങ്ങൾ: കമലാക്ഷി, അംബുജാക്ഷി, പത്മിനി, പ്രഭാകരൻ നായർ, ശ്രീമതി, വേണുഗോപാലൻ, പരേതരായ കല്യാണിക്കുട്ടി, രാധാകൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച.