നാദാപുരം: വിലാതപുരം കുനിയിൽ സുരേഷ് ബാബു (63- കൃഷ്ണ പ്രഭ) നിര്യാതനായി. ഗവ. കോളജ് നാദാപുരം റിട്ട. അറ്റൻഡറാണ്. ഭാര്യ: വി. പങ്കജം (പുറമേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ, റിട്ട. അധ്യാപിക ചേരാപുരം യു.പി സ്കൂൾ). മക്കൾ: തുഷാര, പരേതനായ സൂരജ് ലാൽ. മരുമക്കൾ: സുജിൻ നെരോത്ത്, പ്രഭിത. സഹോദരങ്ങൾ: വിജയൻ, അരവിന്ദക്ഷൻ, കോമളവല്ലി.