വെണ്ണക്കോട്: അമ്പലമുക്ക് തടായിൽ താമസിക്കും അപ്പാടി തൊടുകയിൽ ഹബീബിന്റെ മകൾ ഫസ്ന ഫാത്തിമ (17) അസുഖബാധിതയായി മരിച്ചു. മുക്കം എം.കെ.എച്ച്.എം.എം.ഒ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. മാതാവ്: ആരിഫ. സഹോദരങ്ങൾ: മുഹമ്മദ് സിനാൻ, നിദ ഫാത്തിമ.