താമരശ്ശേരി: കൂടത്തായി വിന്നേഴ്സ് വെട്ടത്ത് ഭാസ്കരൻ നായർ (83) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിനു, ബിജു (വിസ്മയ സ്റ്റുഡിയോ). മരുമക്കൾ: നിമിഷ.