കോഴിക്കോട്: പണ്ടാരത്തും വളപ്പ് പയ്യാനക്കൽ സി.വി. പാത്തു നിര്യാതയായി. പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. മക്കൾ: സുമയ്യ, സെറീന, റൂഖ്സാന, ഫാസിദ്. മരുമക്കൾ, ഷെഫീഖ്, ബാവ, സുൽത്താൻ ഭാഷ, നെസ്രത്ത്.