നല്ലളം: ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന പി.പി. ബാവ (82) നിര്യാതനായി. ഭാര്യ: പരേതയായ കച്ചീബി. മക്കൾ: നജിയ, സമീറ, ഫഹദ്, തൗസീഫ്. മരുമക്കൾ: മാനു, മുജീബ്, റഹ്മാൻ, ശബ്ന, ഷഹന.