ഉരുവച്ചാൽ: കടപ്പുറത്തെ പരേതനായ എം.കെ. ചാത്തു നായരുടെ മകൻ എം.കെ. രഞ്ജിത്ത്കുമാർ (54) നിര്യാതനായി. ഏറെകാലം നാഷനൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. മാതാവ്: നളിനി. ഭാര്യ: ഗീത (മാനന്തേരി). സഹോദരങ്ങൾ: ഷാജി, ഷൈന, ഷീജ.