പയ്യന്നൂർ: വെള്ളൂർ ചന്തൻ കുഞ്ഞി സ്മാരക ഹാളിനു സമീപത്തെ മുള്ളിക്കോട്ട് കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ഉള്ളോറ ലക്ഷ്മി. മക്കൾ: യു. രാധ (കാർഷിക വികസന ബാങ്ക് പയ്യന്നൂർ, സി.പി.എം അന്നൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം), യു. ശശി, യു. സന്തോഷ് (കാങ്കോൽ). മരുമക്കൾ: കെ.പി. രാമചന്ദ്രൻ (അന്നൂർ കിഴക്കേകൊവ്വൽ), റീസ (കടിഞ്ഞിമൂല), ഗ്രീഷ്മ (കൂവേരി). സഹോദരങ്ങൾ: കല്യാണി , പരേതനായ കുമാരൻ.