ഉരുവച്ചാൽ :നടുവനാട് ചീരപ്പറമ്പിൽ മാതു (96) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണ പണിക്കർ. മക്കൾ: പരേതനായ സി.പി. പ്രകാശൻ, കെ.കെ. ബാലൻ, മരുമക്കൾ: ഷൈമ, ഷൈജ.