ഉരുവച്ചാൽ: കീച്ചേരി എരഞ്ഞിക്കൂൽ നബീസ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. ഖാദർ. മക്കൾ: ആയിഷ, ജമീല, മമ്മൂട്ടി, അബ്ദുള്ള, പരേതരായ ഈസ, അസ്മ.