പന്തീരാങ്കാവ്: മലങ്കാളി ബസ് സ്റ്റോപ്പിന് സമീപം മാങ്കാവ് കുന്നത്ത് ഗോപിനാഥ മേനോൻ (76) നിര്യാതനായി. ഭാര്യ: തട്ടാരിൽ വസന്തകുമാരി. മക്കൾ: അഞ്ജന, അനുപമ. മരുമക്കൾ: സുമേഷ്, അരുൺ. സഞ്ചയനം വ്യാഴാഴ്ച.