വാണിമേൽ: ചേല മുക്കിലെ പരേതനായഓലിയോട്ട് അന്ത്രുവിന്റെ ഭാര്യ ബിയ്യാത്തു (65 ) നിര്യാതയായി.
മക്കൾ: റംല, സീനത്ത്, സറീന, കുഞ്ഞബ്ദുല്ല, റാഷിദ് .
മരുമക്കൾ: കുഞ്ഞബ്ദുല്ല മുള്ളമ്പത്ത്, അഷ്റഫ് വളയം, റഫീഖ് കൈവേലി, ഷാഹിന വടകര, നിലൂഫ വയനാട്.