ഓമശ്ശേരി: വെളിമണ്ണ പുഴിച്ചുരത്തിൽ പരേതനായ കണ്ണൻ ചാത്തന്റെ ഭാര്യ കൊറ്റി (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ, അമ്മാളു (ജനാധിപത്യ മഹിള അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ട്രഷറർ), വിശ്വനാഥൻ എൻ.ജി.ഒ യൂനിയൻ ജില്ല കൗൺസിൽ അംഗം, സുരേഷ് (കെ.എസ്.കെ.ടി.യു കൂടത്തായ് മേഖല പ്രസിഡന്റ്), അശോകൻ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ഉഷ (മുക്കം), ശാന്ത (മലപ്പുറം), രാജൻ തളിപ്പറമ്പ്, മിനി (മാമ്പറ്റ), ഷീബ ചോയി മഠം), രജിത മേപ്പാടി.