പന്നിത്തടം: മരത്തംകോട് കിടങ്ങൂർ കൊട്ടാരപ്പാട്ട് വാരുവളപ്പിൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പത്മാവതി (78) നിര്യാതയായി. മക്കൾ: ശോഭന, സുനിൽകുമാർ, ഷീജ, സജിനി. മരുമക്കൾ: ഭരതൻ, പ്രഭാകരൻ, രാജൻ, സുഷ.