ഗുരുവായൂർ: കാവീട് ചൊവ്വല്ലൂർ ലൂയീസിന്റെ ഭാര്യ പുഷ്പം (73) നിര്യാതയായി. മക്കൾ: സുനിൽ, സുജി. മരുമകൾ: സോഫ്റ്റി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.