എറിയാട്: മാടവന പി.എസ് കവലക്ക് തെക്ക് വടക്കേവീട്ടിൽ പരേതനായ ഹൈദ്രോസിന്റെ മകൻ മുഹമ്മദുണ്ണി (75) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: ഷീന, റീന, ഷെറി, റസീന. മരുമക്കൾ: നൗഷാദ്, ആസാദ്, റഫീഖ്, റിഷാദ്.