പഴയന്നൂര്‍: വടക്കേത്തറ കാക്കരക്കുന്ന് രവി (48) നിര്യാതനായി. ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) വടക്കേത്തറ യൂനിറ്റ് തൊഴിലാളിയാണ്. ഭാര്യ: രജനി. മക്കള്‍: അനന്തു, അഭിനന്ദ്.