പുന്നയൂർക്കുളം: കുന്നത്തൂർ കുറ്റ്യേരി സുനിൽ (54) നിര്യാതനായി. പിതാവ്: പരേതനായ ശിവരാമൻ. മാതാവ്: ചന്ദ്രമതി. ഭാര്യ: ബിന്ദു. മക്കൾ: അഭിജിത്ത്, ആദിത്ത്.