ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്ക് പരേതനായ പണ്ടാരി മുഹമ്മദുണ്ണിയുടെ മകൻ സക്കീർ (45) നിര്യാതനായി. മാതാവ്: ഉമയ്യ. ഭാര്യ: സാബിറ. മക്കൾ: ശുഐബ്, സക്കീന, സൻഹ.