മരത്താക്കര: ചിറയത്ത് കോനിക്കര പോള്‍ (82) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: സിനി, സിജി. മരുമക്കള്‍: ജോയി, ജോഷി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.