തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി പടിഞ്ഞാറ് വളവിന് തെക്കുഭാഗം താമസിക്കുന്ന പള്ളിപ്പറമ്പിൽ അബ്ദു (89) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ നഫീസ്. മക്കൾ: മുഹമ്മദ്, നസീർ, ഷംസു, നസീറ. മരുമക്കൾ: നഫീസ, തസ്നി, റഹ്മത്ത്.