പുന്നയൂർക്കുളം: അമൽ ചാരിറ്റബിൾ ട്രസ്റ്റ് മുൻ ചെയർമാൻ ചമ്മന്നൂർ വടക്കേക്കുന്ന് റോഡിൽ വീട്ടിലവളപ്പിൽ അബ്ദുട്ടി (78) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റുബീന, മിൻഹാസ്, സനം, വസീം.