തൃപ്രയാർ: എടമുട്ടം കുരിയാപുള്ളി പരേതനായ അബ്ദുവിന്റെ മകൻ ബദറുദ്ദീൻ (53) നിര്യാതനായി. ഭാര്യ: ജസീന. മകൻ: നിഹാൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടരക്ക് ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.