ചിയ്യാരം: വള്ളിക്കുളം റോഡില്‍ തട്ടില്‍ അപ്പാടന്‍ കുഞ്ഞുവറീതിന്റെ മകന് ജോണ്‍ (കൊച്ചുലോനപ്പന്‍ -69) നിര്യാതനായി. ഭാര്യ: അല്‍ഫോന്‍സ (വൽസ). മക്കള്‍: ബിനു, ബിന്റോ, ബിന്ദു. മരുമക്കള്‍: ക്ലീന്സന്, ടിജോണ്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് ചിയ്യാരം വിജയമാതാ പള്ളി സെമിത്തേരിയില്‍.