വളാഞ്ചേരി: വലിയകുന്ന് നര്മ്മാട്ട് കിഴക്കേപ്പാട്ട് സരോജിനി അമ്മ (അമ്മുഅമ്മ-85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന് നായര്‍. മക്കള്‍: ബാലകൃഷ്ണന്, സൗമിനി, അനിത. മരുമക്കള്‍: തങ്കലക്ഷ്മി, ശ്യാംകുമാര്‍, പരേതനായ ശങ്കരന്‍കുട്ടി.