പഴയങ്ങാടി: ബീവി റോഡിലെ സി.ആർ.പി.എഫ് റിട്ട. സീനിയർ കമാൻഡന്റ് എസ്.വി. മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: ഷമീമ. മക്കൾ: ശബ്നം മൊയ്തു (കണ്ണൂർ), ഡോ. സഹീം മുഹമ്മദ് (റേഡിയോളജി ഡിപ്പാർട്ട്മെന്റ്, കണ്ണൂർ മെഡിക്കൽ കോളജ് പരിയാരം). മരുമക്കൾ: ഡോ. മൊയ്തു മഠത്തിൽ (ചൈതന്യ ഹോസ്പിറ്റൽ, ഇ.സി.എച്ച്.സി പോളി ക്ലിനിക്ക്, കണ്ണൂർ), റഷ (വളപട്ടണം). സഹോദരങ്ങൾ: എസ്.വി. ആത്തീമ, പരേതരായ എസ്.വി. ഹസൻ കുഞ്ഞി, കുഞ്ഞഹമ്മദ്, സൈനബ, ഫാത്തിമ.