പഴയങ്ങാടി: മാട്ടൂൽ നോർത്ത് എൻ.എം.യു.പി സ്കൂളിനു സമീപത്തെ അച്ചുമാന്റകത്ത് ഖാസിം (66) നിര്യാതനായി. പുതിയങ്ങാടി സ്വദേശിയാണ്. ഭാര്യ: വി.വി. ഫൗസിയ. മക്കൾ: ഫായിസ, ഫർസാന (ഷാർജ), ഖാനീമ, ഫജ. മരുമക്കൾ: യഹ്യ, ഷരീഫ് (ഇരുവരും ഷാർജ), നാസർ (ഖത്തർ). സഹോദരങ്ങൾ: എ. ബീഫാത്തു, എ. നഫീസ, അച്ചുമ്മാന്റകത്ത് അബ്ബാസ്, പരേതനായ എ. ഖാദർ കുഞ്ഞി.