പാനൂർ: എലാങ്കോട് കക്കോട്ട് ദേവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മേസ്ത്രി. മക്കൾ: ദാസൻ, ശശി, രാധ, മനോജ് (ബംഗളൂരു), സത്യൻ, പരേതനായ ദാമു. മരുമക്കൾ: സരള, രമ, ദാമോദരൻ (ബംഗളൂരു), റീന, സിമ.