അഴിയൂർ: കോറോത്ത് റോഡിലെ നടുക്കണ്ടി നബീസു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം കുട്ടി. മകൻ: ഷംസുദ്ദീൻ. മരുമകൾ: ഷാഹിദ. സഹോദരൻ: മഹമൂദ് നടുക്കണ്ടി.