ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ മാതൃക പത്തലായി -റെയിൽ റോഡിൽ റോക്സിയിൽ വസന്തകുമാരി (ബേബി- 77) നിര്യാതയായി. ഭർത്താവ്: പത്തലായി ബാലചന്ദ്രൻ. മക്കൾ: ജസ്സി, ഷാജ് (സൗദി). മരുമക്കൾ: പി.കെ.രാഗേഷ്, വിശിഷ. സഹോദരങ്ങൾ: ശാന്തകുമാരി, വിജയരാഘവൻ, പത്മനാഭൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.