പേരട്ട: തൊട്ടിപ്പാലത്തെ പാലക്കപ്പറമ്പിൽ പി.പി. ആലി (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുലൈഖ, ഹയറുന്നീസ, നെജില, ഹാരിസ്. മരുമക്കൾ: റെജീദ്, ബൽക്കീസ്.