പയ്യന്നൂർ: കൊക്കാനിശ്ശേരി ടെലിഫോൺ ക്വാർട്ടേഴ്സിന് സമീപത്തെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പനക്കീൽ ലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കൾ: ലീല, പരേതനായ ബാലൻ, വേണുഗോപാലൻ. മരുമക്കൾ: വിജയൻ, ശ്രീജ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, പാറു, കല്യാണി, കോരൻ, കുഞ്ഞിക്കണ്ണൻ, രാഘവൻ, കുഞ്ഞിരാമൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.