ഏഴിലോട്: പയ്യന്നൂർ ബലിയവട്ടം ടൈൽസ് തൊഴിലാളിയായിരുന്ന കുഞ്ഞിമംഗലം തെക്കുമ്പാട്ടെ അരയമ്പത്ത് ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പാറമ്മൽ കനകവല്ലി (മണ്ടൂർ). മക്കൾ: വിജയലക്ഷ്മി, വിജയകുമാർ. മരുമകൾ: വിദ്യ (പാണത്തൂർ). സഹോദരങ്ങൾ: പാറു, ദേവി, ഗോവിന്ദൻ, കമലാക്ഷി. സഞ്ചയനം ഞായറാഴ്ച.