പയ്യന്നൂർ: കേളോത്ത് എച്ച്.ഡി.എഫ്.സി ബാങ്കിനു സമീപത്തെ അക്കാളത്ത് ശാഹുൽ ഹമീദിന്റെയും എസ്.കെ.പി. നഫീസയുടെയും മകൻ ഫൈസൽ (32) നിര്യാതനായി. തായിനേരി എം.ആർ.സി.ഡി സ്കൂൾ വിദ്യാർഥിയാണ്. സഹോദരങ്ങൾ: മൈമുനത്ത്, സമീറ, റഫീഖ്, അൻഷാദ്.