അഞ്ചരക്കണ്ടി: ടൗണിലെ കാർ ടാക്സി ഡ്രൈവർ പട്ടത്താരി റോഡിൽ വിശാഖ് ഭവനിൽ സി.എം. സുരേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സൂരജ്, വിശാഖ്, സുപ്രിയ. സഹോദരങ്ങൾ: ശ്രീധരൻ, സരോജിനി, ശശീന്ദ്രൻ, ചന്ദ്രി, പ്രീത, പരേതനായ രവീന്ദ്രൻ.