പാവന്നൂർ മൊട്ട: കോർലാട് നെയ്യൻ ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ഒ. വിനിത. മക്കൾ: ഐശ്വര്യ, വിപിൻ, നവീൻ. മരുമകൻ: ഷിബിൻ (പാറാൽ). സഹോദരങ്ങൾ: പത്മിനി (കടലായി), രാജൻ, അശോകൻ, ഓമന (കാഞ്ഞിരോട്), രമേശൻ, ഷൈലജ.