കതിരൂർ: ഉക്കാസ് മൊട്ടയിൽ ബദരിയ ജുമാമസ്ജിദിന് സമീപത്തെ സി.പി ഹൗസിൽ സി.പി. നഫീസ (73) നിര്യാതയായി. ഭർത്താവ്: ടി.പി. അസീസ്. മക്കൾ: ഷമീർ, സിദ്ദീഖ്, ജസ്ന. മരുമക്കൾ: റസ് ല, റസീന, റയീസ്.