അത്തോളി: വി.കെ റോഡ് പാലായി കണക്കോവിൽ ഉസ്മാന്റെ മകൻ മുഹമ്മദ് ഫഹദ് (24- കോട്ടൻസ് പാർട്ടിവെയർ കോഴിക്കോട്) നിര്യാതനായി. മാതാവ്: തെക്കേകുനി സാഹിറ. സഹോദരങ്ങൾ: മുഹമ്മദ് ഫർസിൻ (ഷാർജ), മുഹമ്മദ് ഫാദിൽ (ഇലാഹിയ കോളജ് വിദ്യാർഥി).