തിക്കോടി: പൂവത്ത് വയലിൽ സതീശൻ (50 -ദുബൈ) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ശോഭിത്, നിയ, രോഹിത്. പിതാവ്: രവി. മാതാവ്: ലീല. സഹോദരങ്ങൾ: സജ്വ, പുഷ്പ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.