മാങ്കാവ്: പരേതനായ പാറക്കാട്ട് മാളിയേക്കൽ കാതിരിക്കോയയുടെ ഭാര്യ ഇമ്പിച്ചി പാത്തുമ്മബി (92) നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ, അബൂബക്കർ, മുബാറക്ക്, അബ്ദുൽ സലാം, റാഫി, മുജീബ്, ബീവി, അസ്മാബി.