എലത്തൂർ: വാളിയിൽ പി.റ്റി. ലളിത (71) നിര്യാതയായി. പിതാവ്: പരേതനായ ആണ്ടിക്കുട്ടി. മാതാവ്: പരേതയായ തിരുമാല. സഹോദരങ്ങൾ: ശ്യാമള, ചന്ദ്രശേഖരൻ, സത്യചന്ദ്രൻ. സംസ്കാരം രാവിലെ 9ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.