രാമനാട്ടുകര: മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പാലാശ്ശേരി ചന്തുക്കുട്ടിയുടെ ഭാര്യ മലയിൽ ശശികല (85) വൈദ്യരങ്ങാടി കുഴിമ്പ്രക്കാട്ട് വീട്ടിൽ നിര്യാതയായി. ഫാറൂഖ് കോളജ് ഹൈസ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മകൻ: അഡ്വ. ജ്യോതിഷ് (കോഴിക്കോട്). മരുമകൾ: ഡോ. സതി ജ്യോതിഷ് (എ.എം ക്ലിനിക്).