രാമനാട്ടുകര: നെല്ലിക്കോട്ട് കാവുങ്കര രാധ (66) നിര്യാതയായി. സഹോദരങ്ങൾ: സുഭദ്ര, പത്മിനി, ശാന്ത, കൃഷ്ണദാസൻ (സി.പി.എം രാമനാട്ടുകര നോർത്ത് ബ്രാഞ്ച് അംഗം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.