വടകര: മുടപ്പിലാവിൽ താഴെ പാലോള്ളതിൽ നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മകൾ: വസന്ത. സഹോദരങ്ങൾ: പരേതരായ മാതു, ചാത്തു.