ചെറുവാടി: കഴായിക്കൽ വലിയ ഇടക്കണ്ടി മുഹമ്മദ് (67) നിര്യാതനായി. മണാശ്ശേരി എം.എ.എം.ഒ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. മാവൂർ ഗ്വാളിയോർ റയോൺസിലെ ഫൈബർ ഡിവിഷനിൽ മുൻ ജീവനക്കാരനാണ്. ഭാര്യ: ജമീല. മക്കൾ: ഫൈജാസ് (ലുലൂക്കാസ് ജ്വല്ലറി മുക്കം), അനസ്, റിസ്ന, ഫസ്ന. മരുമക്കൾ: നൗഫീഖ് (വാഴക്കാട്), ഷബീർ പഴംതോപ്പിൽ (മുക്കം).