അഴിയൂർ: കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു (72) നിര്യാതനായി. ഭാര്യ: പത്മിനി. മകൾ: നീതു. മരുമകൻ: മോനിഷ്. സഹോദരങ്ങൾ: പരേതരായ നാണു, നാരായണി, ഭാസ്കരൻ, രാജൻ.