പുതിയങ്ങാടി: കുട്ട്യാകാന്റകത്ത് പൂളകണ്ടി പറമ്പ് അബൂബക്കര്‍ കോയ (85- ഔക്കു) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: മുജീബ്റഹ്മാന്‍ (അബൂദബി), അബ്ദുല്‍ നാസര്‍ (അബൂദബി), ഷഹീദ, ജാസ്മിന്, സാലിഹ. മരുമക്കള്‍: അബ്ദുറഹീം (പുറക്കാട്ടിരി), ഫസീര്‍ (കക്കോടി), അബ്ദു റഹൂഫ് (വെങ്ങളം), ഹൈറുന്നിസ (വെങ്ങാലി), നെഹല (കൊല്ലം).